മണ്ണിടിഞ്ഞ്​ വീട്ടുമുറ്റത്ത് ഗര്‍ത്തം

ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പള്ളിക്കുന്നില്‍ വീട്ടുമുറ്റത്ത് മണ്ണിടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടു. പള്ളിക്കുന്ന് തെക്കൂടന്‍ ഇറാനി ജോര്‍ജി​ൻെറ വീട്ടുമുറ്റത്താണ് ആറടിയിലേറെ താഴ്ചയിലും രണ്ടടിയോളം വിസ്തീര്‍ണത്തിലും ഗര്‍ത്തം രൂപപ്പെട്ടത്. രാവിലെ ചെറിയ തോതില്‍ രൂപപ്പെട്ട ഗര്‍ത്തം ഉച്ചയോടെ വലുതായി​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.