ആക്രമണത്തിൽ പ്രതിഷേധിച്ചു

തൃപ്രയാർ: ദലിത്-ആദിവാസി ഇൻഡിപെൻഡൻറ്​ സോഷ്യൽ അസംബ്ലി സംസ്ഥാന സെക്രട്ടറി എസ്. കുമാർ അന്തിക്കാടിനെ വീടുകയറി ആക്രമിച്ചതിൽ സംസ്ഥാന പ്രസിഡൻറ്​ എം.എ. ലക്ഷ്​മണൻ പ്രതിഷേധിച്ചു. പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന്​ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.