പാറളത്ത്​ വനിത ഹെൽത്ത് ക്ലബ്

ചേർപ്പ്: പാറളം ഗ്രാമപഞ്ചായത്തിൽ വനിത ഹെൽത്ത് ക്ലബ് തുടങ്ങി. അഞ്ച്​ ലക്ഷം രൂപ ചെലവിൽ ആധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചതാണ്​ ക്ലബ്​. രാവിലെ ഒമ്പത്​ മുതൽ വൈകീട്ട് അഞ്ച്​ വരെ പ്രവർത്തിക്കും. ക്ലബി​ൻെറ ഉദ്ഘാടനം പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടിയ ആഷ പ്രസാദ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സതീപ് ജോസഫ് അധ്യക്ഷത വഹിച്ചു. paralath vanitha health club kumar asha prasad udgadanam.jpg പാറളത്ത് വനിത ഹെൽത്ത് ക്ലബ് ആഷ പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.