കൊടകര: പഞ്ചായത്ത് ഉപഭോക്തൃസമിതി ഉപഭോക്തൃദിനം ആചരിച്ചു. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് പ്രിന്‍സ് തെക്കന്‍ ഉദ്ഘാടനം ചെയ്തു. പുഷ്പാകരന്‍ തോട്ടുപുറം അധ്യക്ഷത വഹിച്ചു. പോള്‍സന്‍ ആലപ്പാട്ട്, പി.ജെ. ഡേവിഡ്, ജോസ് തെക്കന്‍, അർജുന്‍ കെ. മേനോന്‍, തോമസ് ആലപ്പാട്ട്, നോബിള്‍ ജോര്‍ജ് മഞ്ഞളി എന്നിവര്‍ സംസാരിച്ചു. photo: TM kodakara panchayath consumer protection council.jpg കൊടകര പഞ്ചായത്ത് ഉപഭോക്തൃസമിതി സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃദിനാചരണം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സംസ്ഥാന പ്രസിഡൻറ് പ്രിന്‍സ് തെക്കന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.