പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്​കൻ പിടിയിൽ

Must കുന്നംകുളം: പ്രകൃതിവിരുദ്ധ പീഡന കേസിൽ മധ്യവയസ്​കൻ പിടിയിൽ. പെരുമ്പിലാവ് ആൽത്തറ സ്വദേശി ചെ​മ്പ്രയൂർ പുത്തൻപീടികയിൽ വീട്ടിൽ അഷറഫിനെയാണ് (51) സി.ഐ കെ.ജി. സുരേഷ് അറസ്​റ്റ്​ ചെയ്തത്. പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തത്. 1992ൽ പെരുമ്പിലാവ് ആൽത്തറയിലുണ്ടായ അലി വധക്കേസിൽ ഒന്നാം പ്രതിയായിരുന്ന ഇദ്ദേഹത്തെ പിന്നീട് കോടതി വെറുതെ വിട്ടിരുന്നു. പീഡനക്കേിൽ അറസ്​റ്റിലായ പ്രതിയെ റിമാൻഡ്​ ചെയ്തു. പൊലീസ് സംഘത്തിൽ എസ്.ഐമാരായ ഇ. ബാബു, എഫ്. ജോയ്, എ.എസ്.ഐ ഗോകുലൻ, ജനമൈത്രി ബീറ്റ് പൊലീസ് ഓഫിസർമാരായ എസ്.സി.പി.ഒ ജാൻസി, സി.പി.ഒമാരായ സുമേഷ്, ഹരികൃഷ്​ണൻ, വിനീത് എന്നിവരും ഉണ്ടായിരുന്നു. പടം tc kunnamkulam peedanam prathi asharaf പ്രകൃതിവിരുദ്ധ പീഡന കേസിൽ അറസ്​റ്റിലായ പെരുമ്പിലാവ് ആൽത്തറ അഷറഫ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.