മതിൽ ഇടിഞ്ഞ് വീട് അപകട ഭീഷിണിയിൽ

മുല്ലശ്ശേരി: മതിൽ ഇടിഞ്ഞ് വീട് അപകട ഭീഷിണിയിലായി. പേനകം വിദ്യാനികേതൻ സൻെററൽ സ്കൂളിന് എതിർവശത്ത് മൂത്തേടത്ത് വീട്ടിൽ മുഹമ്മദി​ൻെറ വീടി​ൻെറ പിന്നിലെ മതിലാണ് 12 അടി താഴ്ചയിലേക്ക് ഇടിഞ്ഞത്. കഴിഞ്ഞ രാത്രിയിലെ മഴയിലാണ് കരിങ്കല്ല് മതിൽ വീണത്. ഇനിയും മണ്ണിടിച്ചലിനുള്ള സാധ്യതയുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ബെന്നി, വൈസ് പ്രസിഡൻറും വാർഡ് അംഗവുമായ ശ്രീദേവി ജയരാജൻ എന്നിവർ സ്ഥലം സന്ദർശിച്ചു. വില്ലേജ് അധികൃതരെയും വിവരം അറിയിച്ചു. പടം : TC mathil idinju veenapole പേനകം വിദ്യാനികേതൻ സൻെറിറൽ സ്കൂളിനടുത്ത് മൂത്തേടത്ത് വീട്ടിൽ മുഹമ്മദി​ൻെറ വീടി​ൻെറ പിറകിൽ മതിൽ ഇടിഞ്ഞ് വീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.