Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമതിൽ ഇടിഞ്ഞ് വീട് അപകട ...

മതിൽ ഇടിഞ്ഞ് വീട് അപകട ഭീഷിണിയിൽ

text_fields
bookmark_border
മുല്ലശ്ശേരി: മതിൽ ഇടിഞ്ഞ് വീട് അപകട ഭീഷിണിയിലായി. പേനകം വിദ്യാനികേതൻ സൻെററൽ സ്കൂളിന് എതിർവശത്ത് മൂത്തേടത്ത് വീട്ടിൽ മുഹമ്മദി​ൻെറ വീടി​ൻെറ പിന്നിലെ മതിലാണ് 12 അടി താഴ്ചയിലേക്ക് ഇടിഞ്ഞത്. കഴിഞ്ഞ രാത്രിയിലെ മഴയിലാണ് കരിങ്കല്ല് മതിൽ വീണത്. ഇനിയും മണ്ണിടിച്ചലിനുള്ള സാധ്യതയുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് എ.പി. ബെന്നി, വൈസ് പ്രസിഡൻറും വാർഡ് അംഗവുമായ ശ്രീദേവി ജയരാജൻ എന്നിവർ സ്ഥലം സന്ദർശിച്ചു. വില്ലേജ് അധികൃതരെയും വിവരം അറിയിച്ചു. പടം : TC mathil idinju veenapole പേനകം വിദ്യാനികേതൻ സൻെറിറൽ സ്കൂളിനടുത്ത് മൂത്തേടത്ത് വീട്ടിൽ മുഹമ്മദി​ൻെറ വീടി​ൻെറ പിറകിൽ മതിൽ ഇടിഞ്ഞ് വീണപ്പോൾ
Show Full Article
TAGS:
Next Story