മടേക്കടവ് സെൻററിൽ എൽ.ഇ.ഡി പ്രകാശം

മടേക്കടവ് സൻെററിൽ എൽ.ഇ.ഡി പ്രകാശം മടേക്കടവ് സൻെററിൽ എൽ.ഇ.ഡി പ്രകാശം ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ 50 ലക്ഷം രൂപ ചെലവിൽ മണത്തല മടേക്കടവ് സൻെററിൽ സ്ഥാപിച്ച എൽ.ഇ.ഡി തെരുവുവിളക്കുകളുടെ സ്വിച്ച് ഓൺ കർമം കെ.വി. അബ്​ദുൽ ഖാദർ എം.എൽ.എ നിർവഹിച്ചു. ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ മഞ്​ജുഷ സുരേഷ്, വിവിധ രാഷ്​ട്രീയ കക്ഷി നേതാക്കളായ എം.ആർ. രാധാകൃഷ്ണൻ, ഹനീഫ് ചാവക്കാട്, വി. സിദ്ദീഖ് ഹാജി, പി. സെയ്താലിക്കുട്ടി, സുരേഷ് കുമാർ, ഖാദർ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ മഞ്ജുള ജയൻ സ്വാഗതവും ചാവക്കാട് നഗരസഭ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഗീതാകുമാരി നന്ദിയും പറഞ്ഞു. ഫോട്ടോ: tc ckd street light witch on മണത്തല മടേക്കടവ് സൻെററിൽ സ്ഥാപിച്ച എൽ.ഇ.ഡി തെരുവുവിളക്കുകളുടെ സ്വിച്ച് ഓൺ കർമം കെ.വി. അബ്​ദുൽ ഖാദർ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.