Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2020 11:58 PM GMT Updated On
date_range 11 July 2020 11:58 PM GMTമടേക്കടവ് സെൻററിൽ എൽ.ഇ.ഡി പ്രകാശം
text_fieldsbookmark_border
മടേക്കടവ് സൻെററിൽ എൽ.ഇ.ഡി പ്രകാശം മടേക്കടവ് സൻെററിൽ എൽ.ഇ.ഡി പ്രകാശം ചാവക്കാട്: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ 50 ലക്ഷം രൂപ ചെലവിൽ മണത്തല മടേക്കടവ് സൻെററിൽ സ്ഥാപിച്ച എൽ.ഇ.ഡി തെരുവുവിളക്കുകളുടെ സ്വിച്ച് ഓൺ കർമം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ നിർവഹിച്ചു. ചെയർമാൻ എൻ.കെ. അക്ബർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എം.ആർ. രാധാകൃഷ്ണൻ, ഹനീഫ് ചാവക്കാട്, വി. സിദ്ദീഖ് ഹാജി, പി. സെയ്താലിക്കുട്ടി, സുരേഷ് കുമാർ, ഖാദർ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ മഞ്ജുള ജയൻ സ്വാഗതവും ചാവക്കാട് നഗരസഭ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഗീതാകുമാരി നന്ദിയും പറഞ്ഞു. ഫോട്ടോ: tc ckd street light witch on മണത്തല മടേക്കടവ് സൻെററിൽ സ്ഥാപിച്ച എൽ.ഇ.ഡി തെരുവുവിളക്കുകളുടെ സ്വിച്ച് ഓൺ കർമം കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story