ജൈവപച്ചക്കറി വിളവെടുപ്പ് നാളെ

അന്തിക്കാട്: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിൻെറ കീഴിലെ സുഭിക്ഷ കേരളം ജൈവ പച്ചക്കറികളുടെ ബ്ലോക്ക്തല വിളവെടുപ്പുത്സവം തിങ്കളാഴ്ച രാവിലെ 10.30ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യുമെന്ന് ബ്ലോക്ക് പ്രസിഡൻറ് പി.സി. ശ്രീദേവി പറഞ്ഞു. ഗീതഗോപി എം.എൽ.എ അധ്യക്ഷയാകും. ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എൽ. ജോസ്, ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബ മനോഹരൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. CAP: അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വിളയിച്ച പച്ചക്കറി കൃഷി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.