പൂകൃഷിക്ക് തുടക്കം

ഒല്ലൂര്‍: വൈലോപ്പിള്ളി ശ്രീധരമേനോന്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലെ പച്ചക്കറി പൂകൃഷിക്ക് തുടക്കമായി. ചേന, പയര്‍, വഴുതന, കപ്പ എന്നിവക്ക്​ പുറമേ ചെണ്ടുമല്ലി കൃഷിയുമാണ് ഈ വര്‍ഷം നടത്തുന്നത്. സ്‌കൂള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ കാര്‍ഷിക ക്ലബി​ൻെറ നേതൃത്വത്തില്‍ അഞ്ച് വിദ്യാർഥികള്‍ വീതമുള്ള ഗ്രൂപ്പുകളാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്. കൗണ്‍സിലര്‍ സി.പി. പോളി ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പൽ സ്മിത, പി.ടി.എ പ്രസിഡൻറ്​ പീതാംബരന്‍, അധ്യാപകര്‍, വിദ്യർഥികള്‍ എന്നിവർ പങ്കെടുത്തു. govt school ollur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.