പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു;രണ്ടു പേർക്ക് പരിക്ക്

കേച്ചേരി : പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.ഡ്രൈവർ പാലക്കാട് പടിഞ്ഞാറങ്ങാടി വെള്ളിത്തോടി വീട്ടിൽ ബാലകൃഷ്ണൻ്റെ മകൻ അഭിജിത്(22), സഹായി വയനാട് കുറുവത്താനത്ത് വീട്ടിൽ സുഭാ മകൻ അഭിജിത് (25) എന്നിവർക്കാണ് പരിക്കേറ്റത്. കേച്ചേരി പാലത്തിന് സമീപം വെള്ളിളിയാഴ്ചപുലർച്ചെയായിരുന്നു അപകടം.പരിക്കേറ്റവർ അമല ആശുപത്രിയിൽ ചികിത്സയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.