'പൊന്നുരുക്കി സമരം ' നടത്തി

'പൊന്നുരുക്കി സമരം ' നടത്തി 'പൊന്നുരുക്കി സമരം' തൃശൂർ: സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മകൾ വീണയും തമ്മിലുള്ള കച്ചവടബന്ധം അന്വേഷിക്കണമെന്ന് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മൻെറ്​ സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ. ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് നിർത്തലാക്കിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഒ.ബി.സി ഡിപ്പാർട്ട്മൻെറ്​ ജില്ല കമ്മിറ്റി നടത്തിയ 'പൊന്നുരുക്കി സമരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലക്ടറേറ്റിന് മുന്നിൽ നടന്ന സമരത്തിന് ജില്ല ചെയർമാൻ ഗോപാലകൃഷ്ണൻ ചേലക്കര അധ്യക്ഷത വഹിച്ചു. tcr ponnurukki samaram ആഭരണ നിർമാണ ക്ഷേമനിധി ബോർഡ് നിർത്തലാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്​മൻെറ് കോൺഗ്രസ് ജില്ല കമ്മിറ്റി കലക്ടറേറ്റിന് മുമ്പിൽ സംഘടിപ്പിച്ച പൊന്നുരുക്കി സമരം സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.