പ്രതിഷേധ ധർണ

തൃശൂർ: മുഖ്യമന്ത്രി രാജിവെക്കുക, സ്വർണം കള്ളക്കടത്ത് കേസ് സി. ബി.ഐ അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ ആർ.വൈ.എഫ് ജില്ല കമ്മിറ്റി കോർപറേഷൻ ഓഫിസ് പടിക്കൽ നടത്തി. ജില്ല സെക്രട്ടറി പി.എം. മനോജ് അധ്യക്ഷത വഹിച്ചു. ആർ.എസ്.പി ജില്ല സെക്രട്ടറി ജോസഫ് കുര്യൻ ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.