പെരുമ്പുഴ: വിപ്ലവ കാൽപനികതക്ക് അജയ്യമായ പേശീബലം നൽകിയ കവി

തൃശൂർ: സാഹിതിയുടെ മുൻ ആക്ടിങ് പ്രസിഡൻറും ദീർഘകാലം സംസ്‌ഥാന രക്ഷാധികാരിയുമായ പെരുമ്പുഴയുടെ നിര്യാണത്തിൽ യുവകലാസാഹിതി സംസ്‌ഥാന പ്രസിഡൻറ്​ ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും അനുശോചിച്ചു. യുവകലാസാഹിതി, ഐപ്സോ, ഇസ്‌കഫ്, ഇപ്റ്റ തുടങ്ങി സമാധാന-സൗഹൃദ കലസാഹിത്യ പ്രസ്ഥാനങ്ങളിൽ പെരുമ്പുഴയുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന്​ അനുശോചന കുറിപ്പിൽ വ്യക്​തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.