ജില്ലയിൽ രണ്ട് ട്രെയിനുകൾ കൂടി

തൃശൂർ: ജൂലൈ ആദ്യവാരം മുതൽ രണ്ട് പ്രതിദിന ട്രെയിനുകൾ കൂടി ഓടിത്തുടങ്ങുന്നു. 06461 ഷൊർണൂർ-തൃശൂർ സ്പെഷൽ എക്സ്​പ്രസ് ജൂലൈ മൂന്ന് മുതൽ രാത്രി 10.10ന് ഷൊർണൂരിൽനിന്ന്​ പുറപ്പെട്ട് 11.10ന് തൃശൂരിൽ എത്തും. 16609 തൃശൂർ-കണ്ണൂർ എക്സ്​പ്രസ് ജൂലൈ നാലുമുതൽ രാവിലെ 6.35ന് തൃശൂരിൽനിന്ന്​ പുറപ്പെട്ട് ഉച്ചക്ക് 12.05ന് കണ്ണൂരിൽ എത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.