തൃപ്രയാർ: കോൺഗ്രസ് നാട്ടിക നാലാം വാർഡ് കമ്മിറ്റി പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് തൃപ്രയാറ്റ് കൊച്ചുകുട്ടൻ സ്മാരക വിദ്യാഭ്യാസ പുരസ്കാരം ബാലചന്ദ്രൻ വടക്കേടത്ത് വിതരണം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.എം. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ആർ. വിജയൻ, പുഷ്പാംഗദൻ ഞായക്കാട്ട്, കെ.എ. രാമൻ, രഘുനാഥ് നായരുശ്ശേരി, ഉണ്ണികൃഷ്ണൻ അന്തിക്കാട്ട്, ദാസൻ തൃപ്രയാറ്റ്, സത്യഭാമ രാമൻ, ശ്രീദേവി സദാനന്ദൻ, സുലൈഖ പോക്കാക്കില്ലത്ത് എന്നിവർ പങ്കെടുത്തു. TCK TPR photo 3: പ്ലസ്ടുവിന് ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് ബാലചന്ദ്രൻ വടക്കേടത്ത് പുരസ്കാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.