ആധാർ എൻറോൾ മേള

വാടാനപ്പള്ളി: ഗ്രാമപഞ്ചായത്ത് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്‍റെ സഹകരണത്തോടെ ചൊവ്വാഴ്ച രാവിലെ 10.30 മുതൽ വൈകീട്ട് നാലുവരെ വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് ഇ.എം.എസ് ഹാളിൽ ആധാർ എൻറോൾമെന്‍റ്​ മേള നടത്തുന്നു. പുതിയ ആധാർ എടുക്കാൻ ഫീസ് ആവശ്യമില്ല. തിരുത്തലുകൾക്ക് 50 രൂപ ഫീസ് നൽകണം. ആവശ്യമുള്ളവർ ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തിച്ചേരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.