വിദ്യാഭ്യാസ പുരസ്കാരം നൽകി

തൃപ്രയാർ: കോൺഗ്രസ്‌ നാട്ടിക നാലാം വാർഡ് കമ്മിറ്റി എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക്​ തൃപ്രയാറ്റ് കൊച്ചുകുട്ടൻ സ്മാരക വിദ്യാഭ്യാസ പുരസ്കാരവും കാഷ് അവാർഡും നൽകി. ഡി.സി.സി പ്രസിഡന്‍റ്​ ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്‍റ് പി.എം. സിദ്ദീഖ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.