സഹകരണ സംഘം ഭരണം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിക്ക്​

കിഴുപ്പിള്ളിക്കര: ക്ഷീര വ്യവസായ സഹകരണ സംഘത്തിന്റെ ഭരണം അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ഏറ്റെടുത്തു. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ സന്ദർഭത്തിൽ ഭരണസ്തംഭനം ഒഴിവാക്കുന്നതിന് സംഘത്തിൽ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണസമിതിക്ക് അധികാരം കൈമാറുന്നതിനായി മൂന്നുപേരടങ്ങുന്ന കമ്മിറ്റി ചുമതലയേറ്റത്​. കൺവീനറായി എൻ.കെ. അനിൽ കുമാറിനെ തെരഞ്ഞടുത്തു. ടി.ബി. ബിജു, ഗീത ഗോപാലൻ എന്നിവരാണ് മറ്റു അംഗങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.