വിജീഷും ജോഷിയും ബുള്ളറ്റിൽ ലഡാക്കിലേക്ക്

അന്തിക്കാട്: യാത്രതിരിച്ചു. നവഭാരത് ക്ലബിന്‍റെ നേതൃത്വത്തിൽ അന്തിക്കാടുനിന്ന്​ ലഡാക്ക് വരെ 3720 കിലോമീറ്റർ ദൂരമണ് പുതിയവീട്ടിൽ വിജീഷ്, ജോഷി ചിറയത്ത് എന്നിവർ യാത്ര പോകുന്നത്. അന്തിക്കാട് കല്ലിടവഴി പരിസരത്തുനിന്ന്​ 45 ദിവസം നീളുന്ന യാത്രയുടെ ഫ്ലാഗ് ഓഫ് സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിച്ചു. ക്ലബ് ഭാരവാഹികളായ സബിൻ കാരണത്ത്, സജിൽ കൊടപ്പുളി, അഭിജിത്ത് പണ്ടാരൻ, സജയ് മാണിക്കത്ത്, സന്തോഷ് വാര്യർ, ബിനു പൂക്കാട്, ഉണ്ണികൃഷ്ണൻ പൂക്കാട്ട് എന്നിവർ സംസാരിച്ചു. TCK VTPLY 1 ബുള്ളറ്റിൽ ലഡാക്ക് യാത്രയുടെ ഫ്ലാഗ് ഓഫ് സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.