പരിപാടികൾ ഇന്ന്

സാഹിത്യ അക്കാദമി ഹാൾ: ഡോ. സുനിൽ പി. ഇളയിടത്തിന്റെ സുകുമാർ അഴീക്കോട് സ്മാരക പ്രഭാഷണ പരമ്പര 'സാഹിത്യവും ചരിത്രവും' -5.00 തൃശൂർ ജില്ല സഹകരണ ആശുപത്രി: രാജീവ് ഗാന്ധി മെട്രോലൈഫ് കാർഡിയാക് സെന്‍റർ ഉദ്ഘാടനം, മന്ത്രി വി.എൻ. വാസവൻ -3.00 തൃശൂർ അർബൻ സഹകരണ ബാങ്ക്: ശതാബ്ദി ആഘോഷ സമാപനം. ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ -5.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.