കോഴിക്കൂടുകൾ നൽകി

തൃപ്രയാർ: മണപ്പുറം ഫൗണ്ടേഷനും ലയൺസ് ക്ലബും 100 കോഴിക്കൂടുകൾ നൽകുന്ന പദ്ധതിയുടെ ഭാഗമായി വലപ്പാട് പഞ്ചായത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് കുടുംബങ്ങൾക്ക് കൂടുകൾ നൽകി. മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ജോർജ് ഡി. ദാസ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്‍റ്​ രശ്മി ഷിജോ അധ്യക്ഷത വഹിച്ചു. പ്രോജക്ട് കോ ഓഡിനേറ്റർ കെ.എം. അഷറഫ്, അജിത് പ്രസാദ്, എ.എസ്. ജോസഫ്, എ.ജെ. ഷിജോ, ശരത് ബാബു, ടി.എസ്. അഖില എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.