ബെൽട്ട് അവാർഡ് വിതരണവും കലാവിരുന്നും

പഴുവിൽ: ട്രഡീഷനൽ ഇന്റർനാഷനൽ ഷോട്ടോക്കാൻ കരാട്ടേ അസോസിയേഷൻ ബെൽറ്റ് അവാർഡും കുട്ടികളുടെ കാലാവിരുന്നും ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലാൽ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ചീഫ്​ ഷിഹാൻ ഉസ്മാൻ മാസ്റ്ററെ റെൻഷി ഷാജി മാസ്റ്ററും പ്രസിഡന്റും ചേർന്ന് പൊന്നാട അണിയിച്ചു. റെൻഷി ബേബി, റെൻഷി സജീവ്, റെൻഷി സുഗുണൻ, റെൻഷി മനോജ്, സെൻസായ് വിഷ്ണു, സെൻസായ് അതുൽ കൃഷ്ണ, സമ്പായ് ഫാറൂക്ക് എന്നിവർ സംസാരിച്ചു. TCK VTPLY 2 ഷിഹാൻ ഉസ്മാൻ മാസ്റ്ററെ ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലാൽ ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.