അംഗൻവാടി പ്രവേശനോത്സവം

കയ്പമംഗലം: ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ഐശ്വര്യ വാർഡ് മെംബർ എം.എസ്. സുജിത്ത് ഉദ്ഘാടനം ചെയ്തു. വെൽഫെയർ കമ്മിറ്റി അംഗം പി.കെ. ഹഖീം അധ്യക്ഷത വഹിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത്​ അംഗം നൗമി പ്രസാദ് മുഖ്യാതിഥിയായി. അധ്യാപിക കെ.എസ്. സിന്ധു, ഷെമീറ ഷെരീഫ്, ടി.എം. മനാഫ്, ഹെൽപ്​ ലൈൻ ഭാരവാഹികളായ മൻസൂർ, ഷെഫീഖ് എന്നിവർ സംസാരിച്ചു. തുടർന്ന് ഘോഷയാത്രയും മധുരവിതരണവും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.