ക്ഷീരദിനം ആചരിച്ചു

തൃപ്രയാർ: വലപ്പാട് കാമധേനു ക്ഷീരോൽപാദക സഹകരണ സംഘം ലോക ക്ഷീരദിനത്തോടനുബന്ധിച്ച് വിദ്യാഭ്യാസ അവാർഡ് വിരണം ചെയ്തു. സി.സി. മുകുന്ദൻ എം.എൽ.എ മെമ​ന്‍റോ നൽകി. പഞ്ചായത്ത് അംഗം സുധീർ പട്ടാലി അധ്യക്ഷത വഹിച്ചു. സ്നേഹ യതീന്ദ്രൻ, ഹാഫിസ്, പത്മരാഗ്, ദീപ്തി സുമേഷ്, എബിൻ ദാസ്, മിംന മണിലാൽ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.