വാല്‍പ്പാറയിൽ പുലി ചത്ത നിലയിൽ

അതിരപ്പിള്ളി: വാല്‍പ്പാറയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തി. വരട്ട്പാറ എസ്റ്റേറ്റിന് സമീപം വ്യാഴാഴ്ച പുലർച്ചയാണ് കടയുടെ പിറകിൽ കോഴിക്കൂടിനോട്​ ചേർന്ന്​ ജഡം കണ്ടെത്തിയത്. ഏകദേശം മൂന്ന് വയസ്സുള്ള ആണ്‍ പുലിയാണ്​ ചത്തത്​. വാല്‍പ്പാറ റേഞ്ച് ഓഫിസര്‍ വെങ്കിടേഷിന്റെ നേതൃത്വത്തില്‍ ജഡം റൊട്ടിക്കട റെസ്‌ക്യൂ സെന്ററിലേക്ക് മാറ്റി. വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. TCMChdy - 5 വാൽപ്പാറയിൽ ചത്തനിലയിൽ കണ്ടെത്തിയ പുലി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.