തുടങ്ങി ആമ്പല്ലൂര്‍: വരന്തരപ്പിള്ളി പഞ്ചായത്തും കൃഷിഭവനും ചേർന്ന് സംഘടിപ്പിക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എല്‍.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് അജിത സുധാകരന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ വി.എസ്. പ്രിന്‍സ്, സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹേമലത നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജലപരിശോധന ലാബ് ഉദ്ഘാടനം ആമ്പല്ലൂർ: മുപ്ലിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നടപ്പാക്കിയ ജലപരിശോധന ലാബിന്‍റെ ഉദ്ഘാടനം കെ.കെ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. വരന്തരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് അജിത സുധാകരൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കെ. സൗദാമിനി, ജില്ല പഞ്ചായത്ത് അംഗം സരിത രാജേഷ്, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൻ പി.ജി. സുഗതൻ, ഹേമ നന്ദകുമാർ, പുഷ്പാകരൻ ഒറ്റാലി, ഇ.വി. ഷാബു, കെ.എൻ. ജയപ്രകാശ്, പ്രധാനാധ്യാപിക എം.വി. ഉഷ, വി. മിനി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.