Posted On
date_range Updated On
date_range വർഗീസ് മാമ്മൻ യു.ഡി.എഫ് പത്തനംതിട്ട ജില്ല ചെയർമാൻ
പത്തനംതിട്ട: യു.ഡി.എഫ് ജില്ല ചെയർമാനായി കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. വർഗീസ് മാമ്മനെ നിയമിച്ചതായി യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ അറിയിച്ചു. കേരള കോൺഗ്രസ് പത്തനംതിട്ട ജില്ല പ്രസിഡന്റും പാർട്ടി സംസ്ഥാന ഉന്നതാധികര സമിതി അംഗവുമാണ്. തിരുവല്ല ബാറിലെ അഭിഭാഷകനായ ഇദ്ദേഹം മലങ്കര മാർത്തോമ സഭയുടെ മുൻ അൽമായ ട്രസ്റ്റി കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.