രഞ്ജു ചന്ദ്രൻ
Posted On
date_range Updated On
date_range യുവാവ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ
തിരുവല്ല: പെരുംതുരുത്തി സ്വദേശിയായ യുവാവിനെ വീടിൻെറ കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുംതുരുത്തി പന്നിക്കുഴി ചുള്ളി കണ്ടത്തിൽ വീട്ടിൽ രഞ്ജു ചന്ദ്രൻ (41) ആണ് മരിച്ചത്. വീടിൻെറ പിൻവശത്തെ കുളിമുറിയിൽ മരിച്ച നിലയിൽ വ്യാഴാഴ്ച രാത്രി കണ്ടെത്തുകയായിരുന്നു. തിരുവല്ല പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം നടപടികൾക്ക് ശേഷം കോഴഞ്ചേരിയിലെ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.