യുവാവിന്റെ മൃതദേഹം ട്രെയിൻ എഞ്ചിനിൽ കുടുങ്ങിയ നിലയിൽ

തിരുവല്ല: ട്രെയിനിന്റെ എഞ്ചിന് മുമ്പിൽ കുടുങ്ങിയ നിലയിൽ യുവാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുവല്ല റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടെത്തി. ഞായറാഴ്ച വൈകിട്ട് ആറരക്ക് തിരുവല്ല സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ എത്തിയ കോട്ടയം - നാഗർകോവിൽ എക്സ്പ്രസിന്റെ മുമ്പിലാണ് ചിന്നഭിന്നമായ നിലയിൽ മൃതദേഹം കാണപ്പെട്ടത്.

മൃതദേഹം കോഴഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മറ്റിയതായി തിരുവല്ല പൊലീസ് പറഞ്ഞു.

Tags:    
News Summary - The young man's body is stuck in the train engine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.