Posted On
date_range Updated On
date_range പ്ലസ് ടു വിദ്യാർഥിനിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ
തിരുവല്ല: പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. തൃശൂർ ചാവക്കാട് അണ്ടത്തോട് സ്വദേശിയായ പ്രവീണിനെയാണ് (20) വ്യാഴാഴ്ച വൈകീട്ട് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ചയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രവീൺ ലൈംഗികമായി പീഡിപ്പിച്ചതിനാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.