Posted On
date_range Updated On
date_range പീഡന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ
തിരുവല്ല: ഭാര്യ നൽകിയ പീഡന പരാതിയിൽ ഭർത്താവിനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു.വളഞ്ഞവട്ടം സിറോ ലാൻഡ് കോളനിയിൽ പുത്തൻപുരയിൽ വീട്ടിൽ സാബുവാണ് (49) അറസ്റ്റിലായത്.
അതിക്രൂരമായി നിരന്തരം മർദിക്കുന്നുവെന്നുകാട്ടി സാബുവിന്റെ ഭാര്യ പുളിക്കീഴ് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.