മ​ഹേ​ഷ്​

ലഹരി മരുന്ന് കലർത്തിയ ബീഡി നൽകി; ട്യൂഷൻ അധ്യാപകൻ അറസ്​റ്റിൽ

തി​രു​വ​ല്ല: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​കം ല​ഹ​രി മ​രു​ന്ന് ക​ല​ർ​ത്തി​യ ബീ​ഡി ന​ൽ​കി​യ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അ​റ​സ്​​റ്റി​ൽ. തി​രു​വ​ല്ല കു​റ്റൂ​ർ വെ​ള്ള​ഞ്ചേ​രി തു​ണ്ടി​യി​ൽ ടി.​കെ. മ​ഹേ​ഷാ​ണ്​ (38) അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ വീ​ട്ടി​ൽ ട്യൂ​ഷ​ൻ പ​ഠി​ക്കാ​ൻ എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ല​ഹ​രി ബീ​ഡി ന​ൽ​കി​യി​രു​ന്ന​ത്.

സ്​​റ്റ​ഫ് എ​ന്ന പേ​രി​ലു​ള്ള പൊ​ടി ബീ​ഡി​യി​ൽ തെ​റു​ത്താ​ണ് ഇ​യാ​ൾ ന​ൽ​കി​യി​രു​ന്ന​ത്. ഇ​തു​വ​ലി​ച്ച ര​ണ്ട്​ കു​ട്ടി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ തി​രു​വ​ല്ല പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് ഇ​യാ​ളെ വീ​ട്ടി​ൽ​നി​ന്ന്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്​​തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.