Posted On
date_range Updated On
date_range നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കഞ്ചാവുമായി പിടിയിൽ
തിരുവല്ല: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കഞ്ചാവുമായി തിരുവല്ല പൊലീസിന്റെ പിടിയിലായി. കൊയിലാണ്ടി എന്ന് വിളിക്കുന്ന കുരിശുകവല ശങ്കരമംഗലം താഴ്ചയിൽ വീട്ടിൽ രാഹുൽ (26) ആണ് പിടിയിലായത്.
കുരിശു കവല ജങ്ഷന് സമീപത്തുനിന്നാണ് ഇയാൾ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 20 ഗ്രാം കഞ്ചാവ് പിടികൂടി.
പൊലീസിനെ ആക്രമിച്ചതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാഹുൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.