വെളിച്ചം

കുളത്തൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ മാധ്യമം പദ്ധതിയുടെ ഉദ്​ഘാടനം ഹെഡ്മിസ്ട്രസ് ജയ്നമ്മ ജോസഫിന് പത്രത്തിന്റെ കോപ്പിനൽകി സ്പോൺസർ ചുങ്കപ്പാറ മൈക്രോ ലാബിനുവേണ്ടി സിജിൽ ഷാജി നിർവഹിക്കുന്നു. കോട്ടാങ്ങൽ പഞ്ചായത്ത് മെംബർ തേജസ് വർഗീസ്, അധ്യാപകരായ സിസ്റ്റർ പ്രിൻസി മോൾ, ജസ്‌ന ജോസഫ്, മാധ്യമം സർക്കുലേഷൻ ഡെവലപ്മെന്റ് ഓഫിസർ ഹുസൈനാർ റാവുത്തർ എന്നിവർ സമീപം ഫോട്ടോ.. മാധ്യമം കുളത്തൂർ സെന്റ് ജോസഫ് ഹൈസ്കൂൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.