ആദരിച്ചു

പന്തളം: കേരള യൂനിവേഴ്സിറ്റി ബി.ബി.എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനീസ അയ്യൂബിനെ ജിദ്ദ പത്തനംതിട്ട ജില്ല സംഗമം . കൺവീനർ മുഹമ്മദ്‌ ഷുഐബ് മെമന്‍റോ നൽകി. അംഗങ്ങളായ ശശിനായർ, അജയൻ, സജി ജോർജ്, ഉണ്ണികൃഷ്ണൻ, സതീശൻ എന്നിവർ പങ്കെടുത്തു. ഫോട്ടോ: കേരള യൂനിവേഴ്സിറ്റി ബി.ബി.എ പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ അനീസ അയ്യൂബിനെ മെമന്‍റോ നൽകി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.