അനുമോദിച്ചു

പന്തളം: കേരള യൂനിവേഴ്സിറ്റി ബി.എ ഹിസ്റ്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ പന്തളം എൻ.എസ്.എസ് കോളജ് വിദ്യാർഥിനി അനീഷ മനുവിനെ ഡി.വൈ.എഫ്.ഐ തുമ്പമൺ മേഖല കമ്മിറ്റി . ജില്ല സെക്രട്ടറി ബി. നിസാം, ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ.സി. അഭീഷ്, ജയപ്രകാശ്, കെ. രതീഷ്, റോയി, ബിനു, ആനന്ദൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.