പ്രവേശനോത്സവം

ചിറ്റാർ: ലിറ്റിൽ ഏയ്ഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ പ്രവേശനോത്സവ ഉദ്‌ഘാടനം കെ.യു. ജനീഷ്കുമാർ എം.എൽ.എ നിർവഹിച്ചു. ചിറ്റാർ പഞ്ചായത്ത് പ്രസിഡന്‍റ്​ സജി കുളത്തുങ്കൽ അധ്യക്ഷതവഹിച്ചു. കവി ജിനു മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ എച്ച്.എം കെ.വി. ഉഷാകുമാരി, ആദർശ വർമ, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷിജി മോഹൻ, ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ രവി കണ്ടത്തിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.