ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചയാൾ പിടിയിൽ

അടൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ മധുവിനെയാണ് (52) ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷി‍െൻറ നേതൃത്വത്തിലെ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

പീഡനവിവരം യുവതി പഠിച്ചിരുന്ന സ്ഥാപനത്തിലെ അധ്യാപിക അടൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. 

Tags:    
News Summary - Man arrested for torturing dissident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.