Posted On
date_range Updated On
date_range ജില്ലാ സ്കൂൾ കായികമേള; പുല്ലാട് മുന്നേറുന്നു
കൊടുമൺ: ജില്ല സ്കൂൾ കായിക മേളയുടെ രണ്ടാം ദിനമായ ബുധനാഴ്ച പുല്ലാട് ഉപജില്ല 156 പോയന്റുമായി മുന്നേറുന്നു. 133 പോയന്റുമായി പത്തനംതിട്ട ഉപജില്ല രണ്ടാമതും 85 പോയന്റുമായി റാന്നി മൂന്നാം സ്ഥാനത്തുമാണ്. സ്കൂൾ വിഭാഗത്തിൽ ഇരവിപേരൂർ സെന്റ് ജോൺസ് 87 പോയന്റുമായി മുന്നിട്ട് നിൽക്കുന്നു.
എം.ടി.എച്ച്.എസ് കുറിയന്നൂർ 40 പോയന്റുമായി രണ്ടാം സ്ഥാനത്തും എം.എസ്.എച്ച്.എസ്.എസ് റാന്നി 35 പോയന്റുമായി മൂന്നാം സ്ഥാനത്തുമാണ്. കായികമേള വ്യാഴാഴ്ചവൈകീട്ട് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.