സ്ത്രീധന പീഡനക്കേസിൽ വെറുതെവിട്ടു

പത്തനംതിട്ട: സ്ത്രീധന പീഡനക്കേസിൽ പ്രതിയായ ഡോക്ടറെ കുറ്റകാരനല്ലെന്നുകണ്ട് കോടതി വെറുതെ വിട്ടു. തോട്ടപ്പുഴശ്ശേരി, ചിറയിരമ്പ്, ആഞ്ഞിലിവേലിൽ വീട്ടിൽ ഡോ. ജോർജ് മാത്യുവിനെതിരെ മുൻ ഭാര്യ സമർപ്പിച്ച കേസിലാണ് അദ്ദേഹത്തെ വെറുതെ വിട്ടത്.

സ്ത്രീധനത്തിനുവേണ്ടി, ഭർത്താവായിരുന്ന പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നായിരുന്നു കേസ്. പത്തനംതിട്ട സി.ജെ.എം ഡോണി തോമസ് വർഗീസിന്‍റേതാണ് ഉത്തരവ്. പ്രതിക്കുവേണ്ടി അഡ്വ. പി. ഹരിഹരൻ നായർ ഹാജരായി.

Tags:    
News Summary - Acquitted in dowry molestation case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.