93 പേര്‍ക്ക് കോവിഡ്; ഒരു മരണം

*ഇന്നലെ 53പേർക്ക്​ രോഗമുക്തി * ജില്ലയിൽ ഇതുവരെ​ 33പേർ മരിച്ചു പത്തനംതിട്ട: ജില്ലയില്‍ വെള്ളിയാഴ്​ച 93പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരാള്‍ മരണമടഞ്ഞു. അഞ്ചിന് രോഗബാധ സ്ഥിരീകരിച്ച തിരുവല്ല കാവുംഭാഗം സ്വദേശിയാണ്​ (87) മരിച്ചത്​. രോഗബാധിതരില്‍ 14 പേര്‍ വിദേശരാജ്യങ്ങളില്‍നിന്ന് വന്നവരും 10പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരും 69 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയില്‍ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4602 ആയി. ഇതില്‍ 3010പേരും സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയില്‍ ​േകാവിഡ്​ ബാധിച്ച് മരിച്ചവരുടെ 33 ആയി. വെള്ളിയാഴ്​ച 53പേര്‍ രോഗമുക്തരായി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 3405 ആയി. 1161 പേര്‍ രോഗികളായിട്ടുണ്ട്. 1193പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലാണ്​. 14,736പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയിലെ സർക്കാർ ആശുപത്രികളിൽ വെള്ളിയാഴ്​ച വിവിധ പരിശോധനകള്‍ക്കായി 1972 പേരുടെ സാമ്പിളുകൾ ശേഖരിച്ചു. സ്വകാര്യ ലാബുകളില്‍ 731 സാമ്പിളുകളും ശേഖരിച്ചു. 1244 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. *രോഗംബാധിച്ച്​ വിദേശത്തുനിന്ന്​​ വന്നവര്‍ ഇലന്തൂര്‍ സ്വദേശി, പെരുമ്പെട്ടി സ്വദേശി, പരുമല സ്വദേശി, മണ്ണടി സ്വദേശി, കൂടല്‍ സ്വദേശി, ഏനാത്ത് സ്വദേശി, ഇളകൊള്ളൂര്‍ സ്വദേശി, കടയ്ക്കായ് സ്വദേശി, കോന്നി സ്വദേശി, വകയാര്‍ സ്വദേശി, മണ്ണടിശ്ശാല സ്വദേശി, റാന്നി, ഐത്തല സ്വദേശി, തെക്കേമല സ്വദേശി, അങ്ങാടി സ്വദേശി. *ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍ അയിരൂര്‍ സ്വദേശി, തീയാടിക്കല്‍ സ്വദേശിനി, പത്തനംതിട്ട സ്വദേശി, കൂടല്‍ സ്വദേശി, നെടുമണ്‍ സ്വദേശി, ആങ്ങമൂഴി സ്വദേശിനി, കടയ്ക്കാട് സ്വദേശി, പുല്ലൂപ്രം സ്വദേശി, അങ്ങാടി സ്വദേശി, മുക്കൂട്ടുതറ സ്വദേശിനി. *സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍ കുറവന്‍കുഴി സ്വദേശി, കോന്നി മങ്ങാരം സ്വദേശി, കോന്നി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക, വാഴമുട്ടം സ്വദേശിനി, ഏനാത്ത് സ്വദേശിനി, മങ്ങാരം സ്വദേശിനി, തെങ്ങമം സ്വദേശി, ഇളകൊള്ളൂര്‍ സ്വദേശി, തിരുമൂലപുരം സ്വദേശി, പൂതങ്കര സ്വദേശി, നെടുമണ്‍ സ്വദേശിനി, അടൂര്‍ ജനറല്‍ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക, കൈപ്പട്ടൂര്‍ സ്വദേശിനി, പന്തളം സ്വദേശിനി, പന്തളം സ്വദേശിനി, പന്തളം സ്വദേശി, പത്തനംതിട്ട സ്വദേശി, ചുരുളിക്കോട് സ്വദേശിനി, കുലശേഖരപതി സ്വദേശി, കുമ്പഴ സ്വദേശിനി, പന്തളം സ്വദേശി, ചുരുളിക്കോട് സ്വദേശി, കടയ്ക്കാട് സ്വദേശി, അയിരൂര്‍ സ്വദേശി, അയിരൂര്‍ സ്വദേശിനി, കുറ്റപ്പുഴ സ്വദേശിനി, ചാത്തങ്കേരി സ്വദേശിനി, പെരിങ്ങര സ്വദേശിനി, പാലയ്ക്കാത്തകിടി സ്വദേശി, പെരിങ്ങനാട് സ്വദേശി, പന്നിവിഴ സ്വദേശിനി, ഏനാത്ത് സ്വദേശിനി, മല്ലപ്പള്ളി സ്വദേശി, ഏനാത്ത് സ്വദേശി, ഏനാത്ത് സ്വദേശി, പത്തനംതിട്ട സ്വദേശി, നാരങ്ങാനം വെസ്​റ്റ്​ സ്വദേശിനി, കാട്ടൂര്‍പേട്ട സ്വദേശി, കോഴഞ്ചേരി ഈസ്​റ്റ്​ സ്വദേശി, കടയ്ക്കാട് സ്വദേശി, പെരിങ്ങര സ്വദേശി, തിരുമൂലപുരം സ്വദേശി, കടയ്ക്കാട് സ്വദേശി, പന്തളം സ്വദേശിനി, കടയ്ക്കാട് സ്വദേശിനി, കടയ്ക്കാട് സ്വദേശി, കടയ്ക്കാട് സ്വദേശിനി, പരുമല സ്വദേശി, പന്തളം, മങ്ങാരം സ്വദേശി, വട​േശ്ശരിക്കര സ്വദേശി, കോന്നി സ്വദേശി, അയത്തില്‍ സ്വദേശിനി, കുമ്പളത്താനം സ്വദേശിനി, അയത്തില്‍ സ്വദേശിനി, പയ്യനാമണ്‍ സ്വദേശിനി, പയ്യനാമണ്‍ സ്വദേശിനി, പയ്യനാമണ്‍ സ്വദേശി, പയ്യനാമണ്‍ സ്വദേശിനി, പയ്യനാമണ്‍ സ്വദേശി, പയ്യനാമണ്‍ സ്വദേശിനി, പുല്ലുപ്രം സ്വദേശി, പുല്ലുപ്രം സ്വദേശി, പുല്ലുപ്രം സ്വദേശി, തിരുവല്ല സ്വദേശി, റാന്നി സ്വദേശി, റാന്നി സ്വദേശിനി, പറന്തല്‍ സ്വദേശി, കവിയൂര്‍ സ്വദേശി, കുടശ്ശനാട് സ്വദേശി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.