പത്തനംതിട്ട: ജില്ലയില്‍ ശനിയാഴ്ച -19 സ്ഥിരീകരിച്ചു. ഒരാൾ മരിച്ചു. പുറമറ്റം സ്വദേശി (71) ആണ് മരിച്ചത്. ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 211449 ആയി. ശനിയാഴ്ച 495പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 206897 ആണ്. 3070 പേര്‍ രോഗികളായിട്ടുണ്ട്. 2535 പേര്‍ നിരീക്ഷണത്തിലാണ്. ശനിയാഴ്ച 4968 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അടൂര്‍ (34), പന്തളം (35), പത്തനംതിട്ട (84), തിരുവല്ല (56) നഗരസഭകളിലാണ് രോഗബാധിതർ കൂടുതൽ. കോഴഞ്ചേരി (26), കോയിപ്രം (33), ഇരവിപേരൂര്‍ (31), കോന്നി (25), ഓമല്ലൂര്‍ (20), റാന്നി-പഴവങ്ങാടി (24), വെച്ചൂച്ചിറ (30) എന്നിവിടങ്ങളിൽ ശനിയാഴ്ച രോഗബാധിതരുടെ എണ്ണം 20ന് മുകളിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.