154 പ്രവാസികള്‍കൂടി എത്തി

പത്തനംതിട്ട: തിരുവനന്തപുരം, കൊച്ചി, കരിപ്പൂർ അന്താരാഷ്​ട്ര വിമാനത്താവളങ്ങള്‍ വഴി കഴിഞ്ഞദിവസം 12 വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ . ഇവരില്‍ 34പേരെ വിവിധ കോവിഡ് കെയര്‍ സൻെററുകളിലും ഒരു ഗര്‍ഭിണി ഉള്‍പ്പെടെ 120പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഇതര സംസ്ഥാനങ്ങളില്‍നിന്ന്​ ജില്ലക്കാരായ 28പേര്‍കൂടി എത്തി. ഇവരില്‍ മൂന്നുപേരെ കോവിഡ് കെയര്‍ സൻെററുകളിലും 25പേരെ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.