സൈക്ലിങ് മത്സരം 22ന്

ptl th 2 പത്തനംതിട്ട: ജില്ല ഒളിമ്പിക് ഗെയിംസിന്‍റെ ഭാഗമായി 22ന് പത്തനംതിട്ടയിൽ സൈക്ലിങ് മത്സരം സംഘടിപ്പിക്കും. 17 മുതൽ 35 വയസ്സ്​ വരെയുള്ള പുരുഷ-വനിത വിഭാഗങ്ങളിലാണ് മത്സരം. ജില്ലയിൽനിന്നുള്ള ആദ്യ ആറ് സ്ഥാനക്കാരെ സംസ്ഥാന മത്സരത്തിൽ പങ്കെടുപ്പിക്കും. 18നുമുമ്പ്​ പേര്​ രജിസ്റ്റർ ചെയ്യണമെന്ന് ജില്ല സൈക്ലിങ്​ അസോസിയേഷൻ ഭാരവാഹികളായ എൻ. ചന്ദ്രൻ, പ്രിയനന്ദനൻ എന്നിവർ അറിയിച്ചു. ഫോൺ: 7012543548, 9447594273.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.