കലാമണ്ഡലം സൗഗന്ധിക 21ന് സമ്മാനിക്കും

മല്ലപ്പള്ളി: ഓട്ടൻതുള്ളൽ ആചാര്യൻ കീഴ്​വായ്പൂര് കുഞ്ഞൻപിള്ളക്ക്​ കലാമണ്ഡലം ദിവാകരൻ നായർ സ്മാരക സൗഗന്ധിക പുരസ്‌കാരം തിങ്കളാഴ്ച സമ്മാനിക്കും. കീഴ്​വായ്പൂര് കിഴക്കേടത്ത് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഹാളിൽ രാവിലെ 11ന് ചേരുന്ന യോഗത്തിൽ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണനാണ് പ്രശസ്തിപത്രവും ശിൽപവും നൽകുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.