പനങ്ങാട് ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ ഉത്സവം

കുളനട: പനങ്ങാട് പുലിക്കുന്ന് ധർമശാസ്ത ക്ഷേത്രത്തിന്റെ ഭാഗമായ ഭഗവതി ക്ഷേത്രത്തിലെയും (വല്യാനൂർപടി) ഉപദേവത ക്ഷേത്രങ്ങളിലെയും പുനഃപ്രതിഷ്ഠ ഉത്സവം എട്ടുമുതൽ 13 വരെ നടക്കും. എട്ടിന്​ 3.30ന് വിഗ്രഹഘോഷയാത്ര, ആറിന് ആചാര്യവരണം, ശുദ്ധിക്രിയകൾ, മുളയിടൽ, എട്ടിന് തിരുവാതിര, ഒമ്പതിന് ഭക്തിഗാന സുധ എന്നിവയുണ്ടാകും.13ന് രാവിലെ പുനഃപ്രതിഷ്ഠ, കലശാഭിഷേകം, 11.30ന് അന്നദാനം, 7.10ന് സർപ്പബലി, 9.30ന് ഗാനമേള എന്നിവ നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.