യൂനിറ്റ് കമ്മിറ്റി രൂപവത്​കരിച്ചു

പന്തളം: കോൺഗ്രസ്​ തുമ്പമൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അംഗത്വം നൽകിയ വ്യക്തികളുടെ കുടുംബങ്ങളെ ചേർത്ത് യൂനിറ്റ് കമ്മിറ്റികൾ രൂപവത്​കരിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ലീലാമ്മ ജയിംസ് അധ്യക്ഷത വഹിച്ചു. കോശി ഫിലിപ് പതാക ഉയർത്തി. സഖറിയ വർഗീസ്, ഉമ്മൻ ചക്കാലയിൽ, രാജു സഖറിയ, തോമസ് ടി. വർഗീസ്, അഡ്വ. രാജേഷ് കുമാർ, ജീജാ ബാബു, ബാബു ജോർജ്​, എം.ടി. തോമസ്, റോയിക്കുട്ടി ജോർജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.