മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പിൽ അഞ്ച് സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. യു.ഡി.എഫിൽനിന്ന് ഒരാളും എൽ.ഡി.എഫ്, ബി.ജെ.പി കക്ഷികളിൽനിന്ന് രണ്ടുപേർ വീതവുമാണ് പത്രിക നൽകിയത്. എൽ.ഡി.എഫിൽനിന്ന് സി.പി.ഐയിലെ റോബി എബ്രഹാം, അനിൽകുമാർ, യു.ഡി.എഫിലെ സനോഷ് കാവുങ്കൽ, ബി.ജെ.പിയിലെ പി.ടി. സുധ, സുരേഷ് ബാബു എന്നിവരാണ് മത്സരരംഗത്ത്. എൽ.ഡി.എഫിലെയും ബി.ജെ.പിലെയും ഓരോ അംഗങ്ങൾ പത്രിക പിൻവലിക്കാനാണ് സാധ്യത. പഞ്ചായത്തിലെ ഏഴാംവാർഡിൽ വൃന്ദാവനം ജനറൽ സിറ്റിയിലെ മനോജ് ചരളേൽ ദേവസ്വം ബോർഡ് അംഗമായതിനെ തുടർന്ന് രാജിവെച്ചതിനാലാണ് ഉപതെരത്തെടുപ്പ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.